Admission Form
<<<
Admission Form
<<<
Run by Aksharam educational & Charitable trust.
![]() |
---|
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
Our Features:
* Visiting consultation counsellors and speech therapists.
* Consultation of specialist to detect the insufficiency of vitamins and minerals.
* KG Classes will be handled with the international standard text books and digital medium.
* Yoga training and Nature classrooms by considering the sensitive kids
* Chalk and duster free classrooms by considering the sensitive kids.
* Conceptable conveyance facility will be arranged for the needy.

Rev. Fr. Thomas P Mukalil
Founder and Director
Director's Message
വളർത്തുക എന്നതിനപ്പുറം വിദ്യാഭ്യാസമെന്ന വാക്കിന് പ്രസക്തിയുണ്ട്. ഭക്ഷണവും വസ്ത്രവും ജീവിതസൗകര്യങ്ങളും നൽകുന്നതിനൊപ്പം രൂപപ്പെടേണ്ട ഭാഷയും സംസ്കാരവുമാണ് വിദ്യാഭ്യാസം. അതുകൊണ്ട് തന്നെ വിദ്യാഭ്യാസം ഒരു പരിണാമ പ്രക്രിയയുടെ തുടക്കമാണ്.
സ്കൂള്‍ പാഠശാലയ്ക്കുമപ്പുറം കലാശാലയ്ക്കുമപ്പുറം ,പരിണാമ മന്ദിരമാണു വിദ്യയുടെ വിളക്കുകൾ ഉള്ളിൽ മുനിഞ്ഞുകത്തുന്ന നിമിഷങ്ങൾ.... അക്ഷരങ്ങൾ ഒരഗ്നിയായി ആളിപ്പടരാൻ അവനിൽ എണ്ണ പകരുന്ന ശുഭദിനങ്ങൾ. ശരിയായ വാക്കുകൾ ഉതിർക്കുന്ന പിഞ്ചിളം ചുണ്ടുകൾക്ക് പ്രോത്സാഹനം നൽകി അക്ഷരമുറ്റം പള്ളിക്കൂടം പ്രകാശത്തിന്റെ വഴികളിലേക്ക്...
ഇവിടെ,
“സ്നേഹമാണ് ഭാഷ,
കളിയാണ് രീതി”